Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2016 12:58 AM IST Updated On
date_range 9 Aug 2017 9:51 AM ISTഎറണാകുളം ജില്ലയില്‍ നാളെ വാഹന പണിമുടക്ക്
text_fieldsbookmark_border
കൊച്ചി: സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും, എറണാകുളം ജില്ലാ പ്രസിഡന്‍റുമായ കെ.എന്‍.ഗോപിനാഥിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ മോട്ടോര്‍ തൊഴിലാളികള്‍ ബുധനാഴ്ച പണിമുടക്കും. ജില്ലയിലെ സംയുക്ത മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍െറ നേതൃത്വത്തില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പണിമുടക്ക്. പണിമുടക്കില്‍ ജില്ലയിലെ ലോറി, മിനിലോറി, ടാക്സി, ബസ്, ടാങ്ക്ലോറി, ഓട്ടോറിക്ഷ തുടങ്ങി മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story