Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനനികുതി: ഒറ്റത്തവണ...

വാഹനനികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി

text_fields
bookmark_border
വാഹനനികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: നാ​ലു വ​ര്‍ഷ​മോ അ​തി​ല്‍ കൂ​ടു​ത​ലോ നി​കു​തി കു​ടി​ശ്ശി​ക​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഒ​റ്റ​ത്ത​വ​ണ തീ​ര്‍പ്പാ​ക്ക​ല്‍ പ​ദ്ധ​തി 2023 മാ​ര്‍ച്ച് 31 വ​രെ നീ​ട്ടി​യ​താ​യി മ​​ന്ത്രി ആ​ൻ​റ​ണി രാ​ജു. ഈ ​പ​ദ്ധ​തി പ്ര​കാ​രം 2018 മാ​ർ​ച്ച് വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി കു​ടി​ശ്ശി​ക പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി.

അ​തി​നു​ശേ​ഷം 2022 മാ​ർ​ച്ച് വ​രെ ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​ന​വും നോ​ൺ ട്രാ​ൻ​സ്പോ​ർ​ട്ട് 40 ശ​ത​മാ​ന​വും നി​കു​തി​യ​ട​ച്ച് കു​ടി​ശ്ശി​ക ഒ​ഴി​വാ​ക്കാം. വാ​ഹ​നം വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ങ്കി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി ഭാ​വി നി​കു​തി ബാ​ധ്യ​ത​ക​ളി​ൽ​നി​ന്നും ഒ​ഴി​വാ​കാം.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തും വി​റ്റു​പോ​യ​തു​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ള്‍ പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle Tax
News Summary - Vehicle tax One-time settlement period extended
Next Story