Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്​ അതിർത്തിയിൽ...

കാസർകോട്​ അതിർത്തിയിൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റില്ലാതെ വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങി

text_fields
bookmark_border
കാസർകോട്​ അതിർത്തിയിൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റില്ലാതെ വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങി
cancel

കാസർകോട്​: തലപ്പാടി ചെക്​പോസ്റ്റിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാതെ കർണാടക. ആർ.ടി.പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഇല്ലാതെ തന്നെ വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങി. ഇന്ന്​ മുതൽ കർശന നിയന്ത്രണമേർപ്പെടുത്തുമെന്നാണ്​​ നേരത്തെ കർണാടക അറിയിച്ചിരുന്നത്​​.

കോവിഡ്​ രേഖ നിർബന്ധമാക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ പൊലീസിനെ ഉൾപ്പടെ വിന്യസിച്ച്​ കർണാടക ഒരുക്കം തുടങ്ങിയിരുന്നു. എന്നാൽ, ശനിയാഴ്ച രാവിലെ മുതൽ ആർ.ടി.പി.സി.ആർ നിർബന്ധമാക്കുന്നതിൽ നിന്ന്​ കർണാടക പിന്നാക്കം പോയി.

ജില്ലയിലെ ബി.ജെ.പി നേതൃത്വത്തിന്‍റെ സമ്മർദ്ദമാണ്​ കർണാടകയെ തീരുമാനത്തിൽ നിന്ന്​ പിന്തിരിപ്പിച്ചതെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaRTPCR
News Summary - Vehicles without RTPCR certificate are allowed to enter the Kasargod border
Next Story