Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഘോഷങ്ങളില്ലാതെ...

ആഘോഷങ്ങളില്ലാതെ വെള്ളാപ്പള്ളിക്ക്​ പിറന്നാൾ

text_fields
bookmark_border
vellapally-natesan
cancel
ചേ​ർ​ത്ത​ല: ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​​െൻറ 82ാം പി​റ​ന്നാ​ൾ. സെ​പ്​​റ്റം​ബ​ർ പ​ത്താ​ണ് ജ​ന​ന തീ​യ​തി​യെ​ങ്കി​ലും ചി​ങ്ങ​ത്തി​ലെ വി​ശാ​ഖം നാ​ളാ​യ 14 ആ​ണ്​ പി​റ​ന്നാ​ൾ ദി​ന​മാ​യെ​ടു​ക്കു​ന്ന​ത്. നാ​ട്പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും 12 മു​ത​ൽ 14 വ​രെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ൽ പൂ​ജാ​ക​ർ​മ​ങ്ങ​ൾ ന​ട​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sndpvellappally natesankerala newsmalayalam news
News Summary - vellappally natesan at 82 Years old -Kerala News
Next Story