Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2021 2:25 PM IST Updated On
date_range 1 May 2021 2:25 PM ISTവേണാട് എക്സ്പ്രസ് ശനി,ഞായർ ദിവസങ്ങളിൽ ഓടില്ല
text_fieldsbookmark_border
തൃശൂർ: തിരുവനന്തപുരം - ഷൊർണ്ണൂർ പാതയിൽ സർവീസ് നടത്തുന്ന വേണാട് എക്സ്പ്രസ് ശനി,ഞായർ ദിവസങ്ങളിൽ സർവീസ് നടത്തില്ലെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
ഞായറാഴ്ചയായ നാളെ മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. 06301/06302 എന്നീ നമ്പരുകളിലാണ് വേണാട് എക്സ്പ്രസ് ഈ പാതയിൽ സർവീസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story