Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2017 8:10 AM GMT Updated On
date_range 15 Oct 2017 8:15 AM GMTമികച്ച ഭൂരിപക്ഷമെന്ന് ഖാദർ; യു.ഡി.എഫിന് ഞെട്ടിക്കുന്ന ഫലമെന്ന് ബഷീർ
text_fieldsbookmark_border
വേങ്ങര: വേങ്ങരയിൽ മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍. വേങ്ങര യു.ഡി.എഫിനെ ചതിക്കില്ല. എല്‍.ഡി.എഫിെൻറ കുപ്രചരണം ജനം തളളിക്കളഞ്ഞെന്നും ഖാദർ അഭിപ്രായപ്പെട്ടു.
വേങ്ങരയില്‍ എല്‍.ഡി.എഫ് അഭിമാന നേട്ടമുണ്ടാക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.പി.ബഷീര്‍. യു.ഡി.എഫിനെ ഞെട്ടിക്കുന്ന ഫലമായിരിക്കും വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story