Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2024 9:59 AM IST Updated On
date_range 21 Sept 2024 9:59 AM ISTപരിയാരം മെഡിക്കൽ കോളജിലെ ഐ.സി.യുവിന് മുന്നിൽ വിഷപ്പാമ്പ്
text_fieldsbookmark_border
കണ്ണൂർ: പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയുടെ ഐ.സി.യുവിന് മുന്നിൽ വിഷപ്പാമ്പിനെ കണ്ടെത്തി. അഞ്ചാം നിലയിലാണ് പാമ്പ് എത്തിയത്.
നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഐ.സി.യുവിന് പുറത്തെ വരാന്തയിൽ കൂട്ടിരിപ്പുകാർ ഇരിക്കുന്ന ഭാഗത്താണ് പാമ്പുണ്ടായിരുന്നത്. സംഭവമറിഞ്ഞെത്തിയവർ പാമ്പിനെ അടിച്ച് കൊന്നു.
നേരത്തെ, കാർഡിയോളജി വിഭാഗം സി ബ്ലോക്ക് വാർഡിൽ പാമ്പിനെ പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story