Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈസ് അഡ്മിറൽ സി.ആർ....

വൈസ് അഡ്മിറൽ സി.ആർ. പ്രവീൺ നായർ ഏഴിമല നാവിക അക്കാദമി കമാൻഡന്റ്

text_fields
bookmark_border
വൈസ് അഡ്മിറൽ സി.ആർ. പ്രവീൺ നായർ ഏഴിമല നാവിക അക്കാദമി കമാൻഡന്റ്
cancel

പ​യ്യ​ന്നൂ​ർ: വൈ​സ് അ​ഡ്മി​റ​ൽ സി.​ആ​ർ. പ്ര​വീ​ൺ നാ​യ​ർ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യു​ടെ ക​മാ​ൻ​ഡ​ന്റാ​യി ചു​മ​ത​ല​യേ​റ്റു. ഇ​ന്ത്യ​ൻ നേ​വി​യു​ടെ വെ​സ്റ്റേ​ൺ ഫ്ലീ​റ്റി​ന്റെ ക​മാ​ൻ​ഡ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വൈ​സ് അ​ഡ്മി​റ​ൽ വി​നീ​ത് മ​ക്കാ​ർ​ട്ടി​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്.

1991 ജൂ​ലൈ​യി​ലാ​ണ് നാ​വി​ക​സേ​ന​യി​ൽ സേ​വ​ന​മാ​രം​ഭി​ച്ച​ത്. സ​ർ​ഫേ​സ് വാ​ർ​ഫെ​യ​ർ ഓ​ഫി​സ​റാ​യ ഇ​ദ്ദേ​ഹം ക​മ്യൂ​ണി​ക്കേ​ഷ​നി​ലും ഇ​ല​ക്ട്രോ​ണി​ക് യു​ദ്ധ​ത​ന്ത്ര​ങ്ങ​ളി​ലും വൈ​ദ​ഗ്ധ്യം നേ​ടി​യി​ട്ടു​ണ്ട്. വെ​ല്ലി​ങ്ട​ൺ ഡി​ഫ​ൻ​സ് സ​ർ​വി​സ​സ് സ്റ്റാ​ഫ് കോ​ള​ജി​ലെ​യും യു.​എ​സ് നേ​വ​ൽ വാ​ർ കോ​ള​ജി​ലെ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ പ്ര​വീ​ൺ നാ​യ​ർ മും​ബൈ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ഡി​ഫ​ൻ​സ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് സ്റ്റ​ഡീ​സി​ൽ എം.​ഫി​ൽ നേ​ടി.

വി​വി​ധ ക​പ്പ​ലു​ക​ളി​ൽ സി​ഗ്‌​ന​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സ​റാ​യും ഫ്ലീ​റ്റ് ഇ​ല​ക്ട്രോ​ണി​ക് വാ​ർ​ഫെ​യ​ർ ഓ​ഫി​സ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. വെ​സ്റ്റേ​ൺ ഫ്ലീ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ezhimala Naval Academy
News Summary - Vice Admiral CR Praveen Nair Commandant of Ezhimala Naval Academy
Next Story