Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിജിലൻസ് ഡയറക്ടർ...

വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ്കുമാർ സ്വയം വിരമിച്ചു

text_fields
bookmark_border
വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ്കുമാർ സ്വയം വിരമിച്ചു
cancel
camera_alt

ടി.​കെ. വി​നോ​ദ്കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ടി.​കെ. വി​നോ​ദ്കു​മാ​ർ സ്വ​യം വി​ര​മി​ച്ചു. വി​നോ​ദ്കു​മാ​ര്‍ ന​ൽ​കി​യ വി.​ആ​ർ.​എ​സ് അ​പേ​ക്ഷ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. സ​ർ​വി​സ് കാ​ലാ​വ​ധി ഒ​രു​വ​ർ​ഷ​ത്തോ​ളം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് സ്വ​യം വി​ര​മി​ക്ക​ൽ.

അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലീ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​റാ​യി നി​യ​മ​നം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​വ​ധി​ക്ക്​ അ​പേ​​ക്ഷ ന​ൽ​കി​യി​രു​ന്നു. അ​വ​ധി അ​പേ​ക്ഷ കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് സ്വ​യം വി​ര​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ടി.​കെ. വി​നോ​ദ്കു​മാ​ർ ഒ​ഴി​യു​മ്പോ​ൾ ബെ​വ്കോ എം.​ഡി യോ​ഗേ​ഷ് ഗു​പ്ത​ക്ക് ഡി.​ജി.​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilance Director
News Summary - Vigilance Director TK Vinodkumar retired
Next Story