Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2022 1:39 PM GMT Updated On
date_range 4 July 2022 1:39 PM GMTദേവസ്വം ബോർഡുകളിൽ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും- കെ.രാധാകൃഷ്ണൻ
text_fieldsbookmark_border
Listen to this Article
കോഴിക്കോട് : ദേവസ്വം ബോർഡുകളിൽ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഇതിനൊപ്പം ആഭ്യന്തര ഓഡിറ്റിങ്ങ് കൂടുതൽ വിപുലപ്പെടുത്തുമെന്നും ദേവസ്വം വകുപ്പിന്റെ ധനാഭ്യർത്ഥനയിൽ മന്ത്രി വ്യക്തമാക്കി.
ദേവസ്വം ബോർഡുകളിൽ അഴിമതിയുണ്ടെന്ന ആക്ഷേപത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും. വിജിലൻസ് - ആഭ്യന്തര ഓഡിറ്റിങ്ങ് വഴി ആക്ഷേപങ്ങൾ ഒഴിവാക്കും. ക്ഷേത്രങ്ങളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തി വരുമാനം മെച്ചപ്പെടുത്താൻ മാർഗങ്ങൾ ആവിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story