Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിജിലൻസ്​ സംഘം തോമസ്​...

വിജിലൻസ്​ സംഘം തോമസ്​ ചാണ്ടിയുടെ മൊഴിയെടുക്കും

text_fields
bookmark_border
thomas-Chandy
cancel

കോ​ട്ട​യം: മ​ന്ത്രി​സ്ഥാ​നം ഒ​ഴി​ഞ്ഞെ​ങ്കി​ലും നി​ലം നി​ക​ത്തി അ​ന​ധി​കൃ​ത​മാ​യി റോ​ഡ് നി​ർ​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ തോ​മ​സ്​ ചാ​ണ്ടി​ക്കെ​തി​രെ​യു​ള്ള വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. അ​ടു​ത്ത​ദി​വ​സം വി​ജി​ല​ൻ​സ്​ സം​ഘം  അ​ദ്ദേ​ഹ​ത്തി​​​െൻറ മൊ​ഴി​യെ​ടു​ക്കും. പ​രാ​തി​ക്കാ​ര​​​െൻറ  മൊ​ഴി​യെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. റോ​ഡ്​ നി​ർ​മി​ച്ച  ക​രാ​റു​കാ​രി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണ്.  

നാ​ലു റീ​ച്ചു​ക​ളി​ലാ​യി നാ​ലു ക​രാ​റു​കാ​രാ​ണ്  റോ​ഡ് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​ൽ ഒ​രു ക​രാ​റു​കാ​ര​​​െൻറ  മൊ​ഴി​യെ​ടു​ത്തു. നി​ലം നി​ക​ത്തി റി​സോ​ർ​ട്ടി​ലേ​ക്ക് റോ​ഡ് നി​ർ​മി​െ​ച്ച​ന്നു​കാ​ട്ടി  അ​ഡ്വ. സു​ഭാ​ഷ് തീ​ക്കാ​ട​ൻ  ന​ൽ​കി​യ പ​രാ​തി​യി​ൽ​  കോ​ട്ട​യം വി​ജി​ല​ൻ​സ്​ കോ​ട​തി​യാ​ണ്​ ത്വ​രി​താ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.  ഇ​തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​  കോ​ട്ട​യം വി​ജി​ല​ൻ​സ്​ എ​സ്.​പി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas chandymalayalam newsVigilance Team
News Summary - Vigilance Team will Question Thomas Chandy -Kerala News
Next Story