Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദി വേട്ടക്ക്​...

മാവോവാദി വേട്ടക്ക്​ സഹായം; അ​മി​ത്​​ഷാ​യു​മാ​യി പി​ണ​റാ​യി കൂ​ടി​ക്കാ​ഴ്​​ച​ നടത്തി

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ൽ മാ​വോ​വാ​ദി വേ​ട്ട​ക്ക്​ കേ​ന്ദ്ര​സ​ഹാ​യം തേ​ടി കേ ​ര​ളം. മാ​വോ​വാ​ദി ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​ന്​ വ​യ​നാ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ൾ​ക്ക്​ ഇ​പ്പ ോ​ൾ പ്ര​ത്യേ​ക പൊ​ലീ​സ്​ സം​വി​ധാ​ന​മു​ണ്ട്. ഇ​ത്​ മ​റ്റു ര​ണ്ടു ജി​ല്ല​ക​ളി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ ക്ക​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​​ഷാ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ൽ അ​ഞ്ചു ജി​ല്ല​ക​ളി​ൽ മാ​വോ​വാ​ദി ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന്​ കേ​ന്ദ്ര​ത്തി​നു ന​ൽ​കി​യ റി​പ്പോ​ർ​​ട്ട്​ കൂ​ടി​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന. ഇ​തി​നു പു​റ​മെ, പൊ​ലീ​സ്​ ന​വീ​ക​ര​ണ​ത്തി​ന്​ വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​നു മു​മ്പാ​കെ വെ​ച്ചി​ട്ടു​െ​ണ്ട​ന്നും പ​രി​ഗ​ണി​ക്കു​മെ​ന്ന മ​റു​പ​ടി ല​ഭി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ട്​ വി​നി​യോ​ഗ കാ​ര്യ​ത്തി​ൽ ഗ്രാ​മീ​ണ റോ​ഡ്​ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​ള്ള കേ​ന്ദ്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ കേ​ര​ള​ത്തി​ന്​ ത​ട​സ്സ​മാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കി.​മീ​റ്റ​റി​ന്​ 60,000 രൂ​പ​യാ​ണ്​ കേ​ന്ദ്രം ന​ൽ​കു​ന്ന​ത്. കേ​ര​ള​ത്തി​ലാ​ക​െ​ട്ട, 10 ല​ക്ഷം രൂ​പ​​യെ​ങ്കി​ലും​ ചെ​ല​വു​വ​രും. ഇൗ ​നി​ര​ക്ക്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. തീ​ര​ദേ​ശ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ബോ​ട്ടു​ക​ളും മ​റ്റും അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahmaoist threatPinarayi Vijayan
News Summary - Vijayan meets Shah, says Centre assured Kerala help to deal with Maoist threat
Next Story