Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right83 പേരുടെ സ്​ഥാനാർഥി...

83 പേരുടെ സ്​ഥാനാർഥി പട്ടിക പ്രഖ്യാപിച്ച്​ സി.പി.എം; രണ്ടിടത്ത്​ പിന്നീട്​

text_fields
bookmark_border
83 പേരുടെ സ്​ഥാനാർഥി പട്ടിക പ്രഖ്യാപിച്ച്​ സി.പി.എം; രണ്ടിടത്ത്​ പിന്നീട്​
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​ന്നാ​നി​യി​ലും കു​റ്റ്യാ​ടി​യി​ലും ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് 39 പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള​ 83 അം​ഗ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക സി.​പി.​എം പ്ര​ഖ്യാ​പി​ച്ചു. 85 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. മ​ഞ്ചേ​ശ്വ​രം, ദേ​വി​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്നീ​ട്​ പ്ര​ഖ്യാ​പി​ക്കും.​ 2016ൽ 92 ​സീ​റ്റി​ൽ മ​ത്സ​രി​ച്ച സി.​പി.​എം അ​ഞ്ച്​ സി​റ്റി​ങ്​​ സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴ്​ സീ​റ്റു​ക​ൾ ഇ​ത്ത​വ​ണ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​െ​ത്ത​ന്ന്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ആ​ക്​​ടി​ങ്​​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ എ​സ്.​എ​ഫ്.​ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ വി.​പി. സാ​നു മ​ത്സ​രി​ക്കും. മാ​ഹി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന എ​ൻ. ഹ​രി​ദാ​സ​ൻ മാ​സ്​​റ്റ​ർ​ക്ക് പി​ന്തു​ണ ന​ൽ​കാ​നും സി.​പി.​എം തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്ത്​ 74 പേ​ർ സി.​പി.​എം ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​േ​മ്പാ​ൾ ച​വ​റ​യി​ലെ ഡോ. ​സു​ജി​ത്​ വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത്​ പേ​ർ സ്വ​ത​ന്ത്ര​രാ​ണ്.

വ​ലി​യ പ്ര​തി​​ഷേ​ധ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ പൊ​ന്നാ​നി​യി​ൽ പി. ​ന​ന്ദ​കു​മാ​റി​നെ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​പ്പോ​ൾ കു​റ്റ്യാ​ടി, റാ​ന്നി മ​ണ്ഡ​ല​ങ്ങ​ൾ കേ​ര​ള കോ​ൺ​ഗ്ര​സി​ന്​ വി​ട്ടു​കൊ​ടു​ത്ത തീ​രു​മാ​നം തി​രു​ത്താ​നും സം​സ്ഥാ​ന നേ​തൃ​ത്വം ത​യാ​റാ​യി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കെ.​കെ. ശൈ​ല​ജ, എം.​എം. മ​ണി, എ.​സി. മൊ​യ്​​തീ​ൻ, ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ജെ. ​മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ, കെ.​ടി. ജ​ലീ​ൽ എ​ന്നീ ഏ​ഴ്​ മ​ന്ത്രി​മാ​രും പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു.

മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, തോ​മ​സ്​ ഐ​സ​ക്, എ.​കെ. ബാ​ല​ൻ, ജി. ​സു​ധാ​ക​ര​ൻ, സി. ​ര​വീ​ന്ദ്ര​നാ​ഥ്, സ്​​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ ഉ​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ൽ അം​ഗ​ങ്ങ​ളാ​യ 33 പേ​ർ മ​ത്സ​രി​ക്കു​ന്നി​ല്ല. 12 വ​നി​ത​ക​ൾ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി. സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ​നി​ന്ന്​ പി​ണ​റാ​യി വി​ജ​യ​ൻ, കെ.​കെ. ശൈ​ല​ജ, ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ, എം.​എം. മ​ണി, എം.​വി. ഗോ​വി​ന്ദ​ൻ, കെ. ​രാ​ധാ​കൃ​ഷ്​​ണ​ൻ, പി. ​രാ​ജീ​വ്, കെ.​എ​ൻ. ​ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​രും മ​ത്സ​രി​ക്കും. 30 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള നാ​ല്​ പേ​രും 30നും 40​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള ഒ​മ്പ​ത് ​പേ​രും 41നും 50 ​വ​യ​സ്സി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള 13 പേ​രും 51നും 60​നു​മി​ട​യി​ലും പ്രാ​യ​മു​ള്ള 33 പേ​രും പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി. 60 വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​ത് 24 പേ​രാ​ണ്.

28 അ​ഭി​ഭാ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ 42 പേ​ർ ബി​രു​ദ​ധാ​രി​ക​ളാ​ണ്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​ർ 14. ര​ണ്ട്​ പേ​ർ പി​എ​ച്ച്.​ഡി​യു​ള്ള​വ​രും ഒ​രാ​ൾ ബി. ​ആ​ർ​ക്കു​മാ​ണ്. എം.​ബി.​ബി.​എ​സ് ഡോ​ക്ട​ർ​മാ​ർ ര​ണ്ടു​പേ​രു​ണ്ട്​.

സി.പി.എം സ്ഥാനാർഥിപ്പട്ടിക

തി​രു​വ​ന​ന്ത​പു​രം

  • പാ​റ​ശ്ശാ​ല -സി.​കെ.​ ഹ​രീ​ന്ദ്ര​ൻ
  • നെ​യ്യാ​റ്റി​ൻ​ക​ര -കെ. ​ആ​ൻ​സ​ല​ൻ
  • വ​ട്ടി​യൂ​ർ​ക്കാ​വ് -വി.​കെ. പ്ര​ശാ​ന്ത്
  • കാ​ട്ടാ​ക്ക​ട -ഐ.​ബി. സ​തീ​ഷ്
  • നേ​മം -വി. ​ശി​വ​ൻ​കു​ട്ടി
  • ക​ഴ​ക്കൂ​ട്ടം -ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
  • വ​ർ​ക്ക​ല -വി. ​ജോ​യ്
  • വാ​മ​ന​പു​രം -അഡ്വ. ഡി.​കെ. മു​ര​ളി
  • ആ​റ്റി​ങ്ങ​ൽ -ഒ.​എ​സ്. അം​ബി​ക
  • അ​രു​വി​ക്ക​ര -അഡ്വ. ജി. ​സ്​​റ്റീ​ഫ​ൻ

കൊ​ല്ലം

  • കൊ​ല്ലം - എം. ​മു​കേ​ഷ്
  • ഇ​ര​വി​പു​രം -എം. ​നൗ​ഷാ​ദ്
  • കു​ണ്ട​റ -ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ
  • കൊ​ട്ടാ​ര​ക്ക​ര -കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ
  • ചവറ -ഡോ. സുജിത്​ വിജയൻ (സ്വ​ത.​)

പ​ത്ത​നം​തി​ട്ട

  • ആ​റ​ന്മു​ള -വീ​ണ ജോ​ർ​ജ്
  • കോ​ന്നി -കെ.​യു. ജ​നീ​ഷ് കു​മാ​ർ

ആ​ല​പ്പു​ഴ

  • ചെ​ങ്ങ​ന്നൂ​ർ -സ​ജി ചെ​റി​യാ​ൻ
  • കാ​യം​കു​ളം -അഡ്വ. യു. ​പ്ര​തി​ഭ
  • അ​മ്പ​ല​പ്പു​ഴ -എ​ച്ച്. സ​ലാം
  • അ​രൂ​ർ -ദ​ലീ​മ ജോ​ജോ
  • മാ​വേ​ലി​ക്ക​ര -എം.​എ​സ്. അ​രു​ൺ​കു​മാ​ർ
  • ആ​ല​പ്പു​ഴ -പി.​പി. ചി​ത്ത​ര​ഞ്​​ജ​ൻ

കോ​ട്ട​യം

  • ഏ​റ്റു​മാ​നൂ​ർ -വി.​എ​ൻ. വാ​സ​വ​ൻ
  • കോ​ട്ട​യം -കെ. ​അ​നി​ൽ​കു​മാ​ർ
  • പു​തു​പ്പ​ള്ളി -ജെ​യ്ക്ക് സി. ​തോ​മ​സ്

ഇ​ടു​ക്കി

  • ഉ​ടു​മ്പ​ൻ​ചോ​ല -എം.​എം. മ​ണി
  • ദേ​വി​കു​ളം -(പിന്നീട് പ്രഖ്യാപിക്കും)

എ​റ​ണാ​കു​ളം

  • എ​റ​ണാ​കു​ളം -ഷാ​ജി ജോ​ർ​ജ്​ (സ്വ​ത.​)
  • കൊ​ച്ചി -കെ.​ജെ. മാ​ക്സി
  • വൈ​പ്പി​ൻ -കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ
  • തൃ​ക്കാ​ക്ക​ര -ഡോ. ​ജെ. ജേ​ക്ക​ബ്
  • തൃ​പ്പൂ​ണി​ത്തു​റ -എം. ​സ്വ​രാ​ജ്
  • ക​ള​മ​ശ്ശേ​രി -പി. ​രാ​ജീ​വ്
  • കോ​ത​മം​ഗ​ലം -ആ​ന്‍റണി ജോ​ൺ
  • കു​ന്ന​ത്തു​നാ​ട്​ -പി.​വി. ശ്രീ​നി​ജ​ൻ
  • ആ​ലു​വ -ഷെ​ൽ​ന നി​ഷാ​ദലി​

തൃ​ശൂ​ർ

  • ഇ​രി​ങ്ങാ​ല​ക്കു​ട -പ്രഫ. ആ​ർ. ബി​ന്ദു
  • വ​ട​ക്കാ​ഞ്ചേ​രി -സേ​വ്യ​ർ ചി​റ്റി​ല​പ്പ​ള്ളി
  • മ​ണ​ലൂ​ർ -മു​ര​ളി പെ​രു​നെ​ല്ലി
  • ചേ​ല​ക്ക​ര -കെ. ​രാ​ധാ​കൃ​ഷ്ണ​ൻ
  • ഗു​രു​വാ​യൂ​ർ -എ​ൻ.​കെ. അ​ക്​​ബ​ർ
  • പു​തു​ക്കാ​ട് -കെ.​കെ. രാ​മ​ച​ന്ദ്ര​ൻ
  • കു​ന്നം​കു​ളം -എ.​സി. മൊ​യ്തീ​ൻ

പാ​ല​ക്കാ​ട്

  • ആ​ല​ത്തൂ​ർ -കെ.​ഡി. പ്ര​സേ​ന​ൻ
  • നെ​ന്മാ​റ -കെ. ​ബാ​ബു
  • പാ​ല​ക്കാ​ട് - അഡ്വ. സി.പി. പ്രമോദ്
  • മ​ല​മ്പു​ഴ -എ. ​പ്ര​ഭാ​ക​ര​ൻ
  • കോ​ങ്ങാ​ട് -അഡ്വ. കെ. ശാ​ന്ത​കു​മാ​രി
  • ത​രൂ​ർ -പി.​പി. സു​മോ​ദ്‌
  • ഒ​റ്റ​പ്പാ​ലം - അഡ്വ. കെ. പ്രേം​കു​മാ​ർ
  • ഷൊ​ർ​ണൂ​ർ -പി. ​മ​മ്മി​കു​ട്ടി
  • തൃ​ത്താ​ല -എം.​ബി. രാ​ജേ​ഷ്

മ​ല​പ്പു​റം

  • മ​ല​പ്പു​റം -പാലോളി അബ്ദുറഹ്മാൻ
  • ത​വ​നൂ​ർ -കെ.​ടി. ജ​ലീ​ൽ (സ്വ​ത.)
  • പൊ​ന്നാ​നി -പി. ​ന​ന്ദ​കു​മാ​ർ
  • താ​നൂ​ർ -വി. ​അ​ബ്​​ദു​റ​ഹ്മാ​ൻ (സ്വ​ത.)
  • തി​രൂ​ർ -ഗ​ഫൂ​ർ ടി. ലി​ല്ലീ​സ് (സ്വ​ത.)
  • വേങ്ങര - പി. ജിജി
  • പെ​രി​ന്ത​ൽ​മ​ണ്ണ -കെ.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ (സ്വ​ത.)
  • മ​ങ്ക​ട -അഡ്വ. റ​ഷീ​ദ​ലി
  • നി​ല​മ്പൂ​ർ -പി.​വി. അ​ൻ​വ​ർ (സ്വ​ത.)
  • വ​ണ്ടൂ​ർ -പി. മി​ഥു​ന
  • കൊണ്ടോട്ടി - സുലൈമാൻ ഹാജി (സ്വ​ത.)

കോ​ഴി​ക്കോ​ട്

  • കൊ​യി​ലാ​ണ്ടി -കാ​ന​ത്തി​ൽ ജ​മീ​ല
  • പേ​രാ​മ്പ്ര -ടി.​പി. രാ​മ​കൃ​ഷ്ണ​ൻ
  • ബാ​ലു​ശ്ശേ​രി -സ​ച്ചി​ൻ ദേ​വ്
  • കോ​ഴി​ക്കോ​ട് നോ​ർ​ത്ത് - തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ
  • ബേ​പ്പൂ​ർ -പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്
  • കൊ​ടു​വ​ള്ളി -കാ​രാ​ട്ട് റ​സാ​ക്ക് (സ്വ​ത.​)
  • തി​രു​വ​മ്പാ​ടി -ലി​ന്‍റോ ജോ​സ​ഫ്
  • കുന്ദമംഗലം - പി.ടി. എ റഹീം (സ്വ​ത.)

വ​യ​നാ​ട്

  • മാ​ന​ന്ത​വാ​ടി -ഒ.​ആ​ർ. കേ​ളു
  • സു​ൽ​ത്താ​ൻ ബ​ത്തേ​രി -എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ

ക​ണ്ണൂ​ർ

  • ധ​ർ​മ​ടം -പി​ണ​റാ​യി വി​ജ​യ​ൻ
  • പ​യ്യ​ന്നൂ​ർ -ടി.​ഐ. മ​ധു​സൂ​ധ​ന​ൻ
  • ക​ല്യാ​ശ്ശേ​രി -എം. ​വി​ജി​ൻ
  • അ​ഴീ​ക്കോ​ട് -കെ.​വി. സു​മേ​ഷ്
  • മ​ട്ട​ന്നൂ​ർ -കെ.​കെ. ശൈ​ല​ജ
  • ത​ല​ശ്ശേ​രി -എ.​എ​ൻ. ഷം​സീ​ർ
  • ത​ളി​പ്പ​റ​മ്പ് -എം.​വി. ഗോ​വി​ന്ദ​ൻ
  • പേ​രാ​വൂ​ർ -സ​ക്കീ​ർ ഹു​സൈ​ൻ

കാ​സ​ർ​കോ​ട്

  • ഉ​ദു​മ -സി.​എ​ച്ച്. കു​ഞ്ഞ​മ്പു
  • തൃ​ക്ക​രി​പ്പൂ​ർ -എം. ​രാ​ജ​ഗോ​പാ​ല​ൻ
  • മ​ഞ്ചേ​ശ്വ​രം - (പിന്നീട് പ്രഖ്യാപിക്കും)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMLDFassembly election 2021
News Summary - vijayaraghavan's press meet
Next Story