Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവില്ലേജ്​ ഓഫിസർ കൈ...

വില്ലേജ്​ ഓഫിസർ കൈ ഞരമ്പ്​ മുറിച്ച്​ ആത്മഹത്യക്ക്​ ശ്രമിച്ചു

text_fields
bookmark_border
വില്ലേജ്​ ഓഫിസർ കൈ ഞരമ്പ്​ മുറിച്ച്​ ആത്മഹത്യക്ക്​ ശ്രമിച്ചു
cancel

തൃശൂർ: പഞ്ചായത്ത്​ പ്രസിഡൻറും സംഘവും ഘ​രാവോ ചെയ്യുന്നതിനിടെ വില്ലേജ്​ ഓഫിസർ ആത്മഹത്യക്ക്​ ശ്രമിച്ചു. കൈ ഞരമ്പ്​ മുറിച്ചാണ്​ ആത്മഹത്യക്ക്​ ശ്രമിച്ചത്​.

തൃശൂർ പൂ​േത്താട്ട വില്ലേജ്​ ഓഫിസർ സിനിയാണ്​ ഞരമ്പ്​ മുറിച്ചത്​. സിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലൈഫ്​ മിഷൻ പദ്ധതിയിലേക്ക്​ വില്ലേജ്​ ഓഫിസർ സർട്ടിഫിക്കറ്റ്​ നൽകിയെന്നാരോപിച്ചാണ്​ പഞ്ചായത്ത്​ പ്രസിഡൻറ്​ ഉൾ​െപ്പടെ ഘരാവോ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuicideSuicide AttemptVillage Officer
News Summary - Village Officer Suicide Attempt
Next Story