Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം സി.എ.ജി...

വിഴിഞ്ഞം സി.എ.ജി റിപ്പോർട്ട്​: ആരോപണങ്ങൾ ശരിയാണെന്ന്​ തെളിഞ്ഞു –വി.എസ്​

text_fields
bookmark_border
വിഴിഞ്ഞം സി.എ.ജി റിപ്പോർട്ട്​: ആരോപണങ്ങൾ ശരിയാണെന്ന്​ തെളിഞ്ഞു –വി.എസ്​
cancel

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം അദാനിക്ക്​ നൽകിയതിനെക്കുറിച്ച്​ അന്വേഷിക്കണമെന്ന്​ ​ഭരണപരിഷ്​കരണ കമീഷൻ അധ്യക്ഷൻ വി.എസ്​ അച്യുതാനന്ദൻ. ഉദ്യോഗസ്‌ഥരെ മാറ്റി നിർത്തിയുള്ള അന്വേഷണമാണ് വേണ്ടത്​. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ തുറമുഖമന്ത്രി കെ.ബാബുവും ചേർന്ന് വിഴിഞ്ഞത്തെ അദാനിക്ക് തീറെഴുതി നൽകി. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചുള്ള സി.എ.ജി റിപ്പോർട്ട്​ വന്നതോടെ, കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായും വി.എസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjam portvizhinjam project vs achuthanandan
News Summary - vizhinjam port cag report- vs achuthanandan
Next Story