Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രയൽ റണ്ണിനൊരുങ്ങി...

ട്രയൽ റണ്ണിനൊരുങ്ങി വിഴിഞ്ഞം; ക​ണ്ടെയ്​നറുകളുമായി കൂറ്റൻ കപ്പൽ 12ന്​ എത്തും

text_fields
bookmark_border
vizhinjam port
cancel

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തി​നു മു​മ്പു​ള്ള ട്ര​യ​ൽ റ​ണ്ണി​ന്​ ക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​വു​ന്നു. ക​ണ്ടെ​യ്‌​ന​ർ നി​റ​ച്ച ച​ര​ക്കു​ക​പ്പ​ൽ ഈ ​മാ​സം 12ന്​ ​തു​റ​മു​ഖ​ത്തെ​ത്തും. യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള മ​ദ​ർ​ഷി​പ്പാ​ണ്​ ന​ങ്കൂ​ര​മി​ടു​ക​യെ​ന്ന്​ തു​റ​മു​ഖ വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 1000 ക​ണ്ടെ​യ്​​ന​റു​ക​ൾ ഇ​തി​ലു​ണ്ടാ​കും. ക​ണ്ടെ​യ്​​ന​റു​ക​ൾ മ​ദ​ർ ഷി​പ്പി​ൽ​നി​ന്ന്​ ചെ​റു​ക​പ്പ​ലു​ക​ളി​ലേ​ക്ക്​ ക്രെ​യി​നു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ഇ​റ​ക്കാ​നും തി​രി​കെ ക​യ​റ്റാ​നു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​ന്ന​ര മാ​സ​ത്തോ​ളം ട്ര​യ​ൺ റ​ൺ തു​ട​രും.

സെ​മി ഓ​ട്ടോ​മാ​റ്റി​ക്​ ക്രെ​യി​നു​ക​ൾ ക​​ൺ​ട്രോ​ൾ റൂ​മി​ലി​രു​ന്ന്​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന​വി​ധ​മാ​ണ്​ സ​ജ്ജീ​ക​ര​ണം. തു​റ​മു​ഖ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ക്രെ​യി​നു​ക​ൾ നേ​ര​ത്തേ ചൈ​ന​യി​ൽ​നി​ന്ന്​ വി​ഴി​ഞ്ഞ​ത്ത്​ എ​ത്തി​ച്ചി​രു​ന്നു. അ​ദാ​നി തു​റ​മു​ഖ ക​മ്പ​നി​യു​ടെ കീ​ഴി​ലു​ള്ള മു​ന്ദ്ര തു​റ​മു​ഖം വ​ഴി ച​ര​ക്കു​ക​പ്പ​ൽ എ​ത്തി​ക്കാ​നാ​ണ് നീ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vizhinjam PortTrial RunKerala News
News Summary - Vizhinjam ready for trial run- A huge ship with containers will arrive on 12th
Next Story