Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ് ക്യാമ്പിൽ...

ഹജ്ജ് ക്യാമ്പിൽ വളന്റിയർ: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
hajj 2023
cancel

കരിപ്പൂർ: ഈ വർഷത്തെ ഹജ്ജിനോടനുബന്ധിച്ച്​ ഹജ്ജ് ക്യാമ്പിൽ സൗജന്യ സേവനത്തിന് സന്നദ്ധരായവരിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിച്ചു. മേയ്​ 10നകം സംസ്ഥാന ഹജ്ജ്​ കമ്മിറ്റി വെബ്​സൈറ്റായ keralahajcommittee.org മുഖേന അപേക്ഷ സമർപ്പിക്കാം.

അപേക്ഷകർ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരാകണം. സേവനം ചെയ്യാൻ താൽപര്യമുള്ള രണ്ട് പുറപ്പെടൽ കേന്ദ്രങ്ങൾ മുൻഗണനക്രമത്തിൽ രേഖപ്പെടുത്തണം. പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യണം.

പൂർണമായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരെ മാത്രമാണ്​ ഇന്‍റർവ്യൂവിന്​ പരിഗണിക്കുകയെന്ന്​ സംസ്ഥാന ഹജ്ജ്​ കമ്മിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj Newsvolunteer
News Summary - Volunteer in Hajj Camp: Applications invited
Next Story