Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ടർ പട്ടിക:...

വോട്ടർ പട്ടിക: ബന്ധുക്കളെ ചുമതലപ്പെടുത്താം

text_fields
bookmark_border
വോട്ടർ പട്ടിക: ബന്ധുക്കളെ ചുമതലപ്പെടുത്താം
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ തദേശ സ്ഥാപനങ്ങളിലേക്കുള്ള 2020ലെ പൊതു​െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട ്ടികയിൽ പേരുചേർക്കുന്നതിനോ സ്ഥാനമാറ്റത്തിനോ തിരുത്തലിനോ അപേക്ഷ നൽകിയവർ ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങളാൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ മുമ്പാകെ നേർവിചാരണക്കായി ഹാജരാകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അടുത്ത ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണെന്ന് സംസ്ഥാന ​െതരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു.

വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന ഫോട്ടോ പതിച്ച ഒരു ഡിക്ലറേഷൻ കൂടി അപേക്ഷകൻ ഒപ്പിട്ട് അധികാരപ്പെടുത്തിയ ആൾ വശം കൊടുത്തയക്കണം. ഡിക്ലറേഷ​​​െൻറ മാതൃക www.lsgelection.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voters listkerala news
News Summary - voter list -kerala news
Next Story