Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുപ്പള്ളി,...

പുതുപ്പള്ളി, ഹരിപ്പാട്​, ധർമടം, വേങ്ങര; കോട്ടകളിൽ ഇളകാതെ അതികായർ, മുന്നേറ്റവുമായി ശ്രീധരൻ

text_fields
bookmark_border
പുതുപ്പള്ളി, ഹരിപ്പാട്​, ധർമടം, വേങ്ങര; കോട്ടകളിൽ ഇളകാതെ അതികായർ, മുന്നേറ്റവുമായി ശ്രീധരൻ
cancel

തിരുവനന്തപുരം: ആദ്യഘട്ട ഫല സൂചനകൾ പുറത്തുവരു​േമ്പാൾ കോട്ടകളിൽ ഇളകാതെ അതികായർ. ധർമടത്ത്​ 3000ത്തിലേറെ വോട്ടുകൾക്ക്​ മുഖ്യമ​ന്ത്രി പിണറായി വിജയനും പുതുപ്പള്ളിയിൽ ആയിരത്തിലേറെ വോട്ടുകൾക്ക്​ ഉമ്മൻചാണ്ടിയും ലീഡ്​ ചെയ്യുന്നു. ഹരിപ്പാട്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും വേങ്ങരയിൽ പി.കെ കുഞ്ഞാലിക്കുട്ടിയും മുന്നിലാണ്​. ഉടുമ്പൻ ചോലയിൽ വ്യക്തമായ ആധിപത്യത്തോടെ എം.എം മണി മുന്നേറുകയാണ്​.9000ത്തോളം വോട്ടിന്‍റെ ലീഡാണ്​ എം.എം മണിക്കുള്ളത്​.

അതേ സമയം പാലക്കാട്​ നിയോജക മണ്ഡലത്തിൽ ഏവരെയും അമ്പരപ്പിച്ച്​ ഇ.ശ്രീധരൻ 3000ത്തിലധികം വോട്ടുകൾക്ക്​ മുന്നിലാണ്​.ബി.ജെ.പിയുടെ സിറ്റിങ്​ സീറ്റായ നേമത്ത്​ കുമ്മനം രാജശേഖരൻ ലീഡ്​ ചെയ്യുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udfLDF
News Summary - voting day first updates
Next Story