Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 12:58 AM IST Updated On
date_range 6 Sept 2018 10:40 AM ISTബാർ കോഴക്കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാർകോഴക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.
മൈക്രോ ഫിനാൻസ്, പാറ്റൂർ കേസുകളിലും സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസുകളിൽ ഹൈകോടതിയിൽനിന്ന് നിരവധി തവണ സർക്കാറിന് വിമർശനം ഏൽക്കേണ്ടിവന്നത് അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story