Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2018 5:01 PM IST Updated On
date_range 11 Jun 2019 7:29 AM ISTഅഴിമതി കേസ് അന്വേഷണത്തിന് മുൻകൂർ അനുമതി; വി.എസ് സുപ്രീംകോടതിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അഴിമതി കേസ് അന്വേഷണത്തിന് മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വേണം എന്ന നിയമഭേദഗതിക്ക് എതിരെ വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്രശാന്ത് ഭൂഷണ്‍ന്റെ സന്നദ്ധ സംഘടന ആയ കോമണ്‍ കോസ് ഈ നിയമ ഭേദഗതിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് വി.എസ് അപേക്ഷ നല്‍കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story