Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ്​ ചാണ്ടിയെ...

തോമസ്​ ചാണ്ടിയെ കൊണ്ടു നടക്കുന്നത്​ ഭൂഷണമായി​ പ്രമാണിമാർ കരുതുന്നു -വി.എസ് 

text_fields
bookmark_border
തോമസ്​ ചാണ്ടിയെ കൊണ്ടു നടക്കുന്നത്​ ഭൂഷണമായി​ പ്രമാണിമാർ കരുതുന്നു -വി.എസ് 
cancel

ആലുവ : ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ഭൂമികൈയേറ്റ ആരോപണങ്ങളെ കുറിച്ച് പഠിച്ചിട്ടില്ലെന്ന്​ ഭരണപരിഷ്​കാര കമ്മീഷൻ വി.എസ്.അച്യുതാനന്ദൻ . ആലുവ പാലസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ്​ ചാണ്ടിയെ കൊണ്ടുനടക്കുന്നത്​ ഭൂഷണമായാണ്​ പ്രമാണിമാർ കരുതുന്നത്​. കൈയേറ്റ വിഷയം പഠിച്ചശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബി.ഡി.ജെ.എസിനെ മുന്നണിയിൽ സ്വീകരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandankerala newsthomas chandymalayalam news
News Summary - VS Achuthanandan - Thomas Chandy- Kerala news
Next Story