Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുതിർന്ന പൗരന്മാരുടെ...

മുതിർന്ന പൗരന്മാരുടെ ക്ഷേമം മക്കൾക്കൊപ്പം സർക്കാരുകളുടെയും ബാധ്യത: വി.എസ്​

text_fields
bookmark_border
vs
cancel

നെടുമങ്ങാട്​: മുതിർന്ന പൗരൻമാർ അവരുടെ യൗവനകാലവും കർമ്മകാണ്ഡവും നമ്മുടെ സാമൂഹ്യ ജീവിതം മെച്ചപ്പെടുത്താൻ ചെലവഴിച്ചതിനാൽ അവരെ സംരക്ഷിക്കുന്നതിനും സ്വച്ഛസുന്ദരമായ ജീവിതം ഉറപ്പാക്കുന്നതിനും മക്കൾക്കെന്ന പോലെ ബാധ്യത കേന്ദ്ര സംസ്​ഥാന സർക്കാരുകൾക്കുമുണ്ടെന്ന് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്​. അച്യുതാന്ദൻ. വയോജനങ്ങൾക്കായി പനവൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഈ പദ്ധതി ഏറെ ശ്ലാഘനീയമാണെന്നും സംസ്​ഥാനത്തെ എല്ലാ ത്രിതല പഞ്ചായത്തുകളും ഇത്തരത്തിലുള്ള പദ്ധതികൾ ഏറ്റെടുത്തു നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പനവൂർ ഗ്രാമപഞ്ചായത്തിന്‍റെ വയോസൗഹൃദ ഗ്രാമം പദ്ധതിയുടെ വയോജനസംഗമം പനവൂർ എച്ച് ഐ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vskerala newskerala stateSenior Citizenmalayalam news
News Summary - VS addressed Senior Citizen Issue in Kerala -Kerala News
Next Story