Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2018 5:15 PM IST Updated On
date_range 7 Feb 2019 11:30 AM ISTെഎസ്ക്രീം പാർലർ കേസ് അവസാനിപ്പിച്ചതിനെതിരെ വി.എസിെൻറ ഹരജി ഹൈകോടതിയിൽ
text_fieldsbookmark_border
കൊച്ചി: ഐസ്ക്രീം പാർലർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ നടപടികൾ അവസാനിപ്പിച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ വി. എസ് അച്യുതാനന്ദൻ നൽകിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ഐസ്ക്രീം കേസ് അട്ടിമറിക്കാൻ താനുമായി ചേർന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ബന്ധുവായ കെ. എ റൗഫ് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് കോഴിക്കോട് ടൗണ്‍ പൊലിസ് 2011ല്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികൾ 2017 ഡിസംബര്‍ 23ന് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അവസാനിപ്പിച്ചു. ഈ നടപടിക്കെതിരെയാണ് ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story