Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 8:17 PM IST Updated On
date_range 18 Sept 2018 11:09 AM ISTകണികാപരീക്ഷണം: ജനങ്ങളുമായി സര്‍ക്കാർ ആശയവിനിമയം നടത്തണം -വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്നാട്ടിലെ തേനി ജില്ലയില്‍ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന കണികാ പരീക്ഷണശാലക്കു വേണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്പ് കേരളത്തെ കൂടി അറിയിച്ച് ശാസ്ത്രീയ ആഘാതപഠനം നടത്തണമെന്ന് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. പ്രദേശത്തെ വന്‍കിട ജലസംഭരണികള്‍ക്കും വനഭൂമിക്കും സംഭവിക്കാനിടയുള്ള നാശനഷ്ടങ്ങളെ സംബന്ധിച്ച് കേരള സര്‍ക്കാർ ജനങ്ങളുമായി ആശയവിനിമയം നടത്തി വേണം. ഇതിനായി പഠനങ്ങള്‍ നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story