Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുപ്രീംകോടതി വിധി ഉടൻ...

സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് വി.എസ്

text_fields
bookmark_border
സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് വി.എസ്
cancel

തിരുവനന്തപുരം: സെൻകുമാറിന് അനുകൂലമായ സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമീഷൻ ചെയർമാനുമാ‍യ വി.എസ് അച്യുതാനന്ദൻ. വിധി സുപ്രീംകോടതിയുടേതല്ലേ എന്നും വി.എസ് ചിരിച്ചു കൊണ്ട് പറഞ്ഞു.

അതേസമയം, കോടതി വിധി സർക്കാറിനേറ്റ തിരിച്ചടിയല്ലേ എന്ന ചോദ്യത്തിന് വി.എസ് മറുപടി പറഞ്ഞില്ല.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vstp senkumar case
News Summary - vs react to tp senkumar verdict
Next Story