Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല:...

ശബരിമല: കോൺഗ്രസിന്‍റെത് മൃദുഹിന്ദുത്വ നിലപാട് -വി.എസ്

text_fields
bookmark_border
ശബരിമല: കോൺഗ്രസിന്‍റെത് മൃദുഹിന്ദുത്വ നിലപാട് -വി.എസ്
cancel

അമ്പലപ്പുഴ: കോൺഗ്രസ് ശബരിമലയിൽ മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നതെന്ന്​ ഭരണ പരിഷ്​കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. പുന്നപ്ര^വയലാർ സമര വാരാചരണത്തി​​​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ്​ പാർട്ടിയുടെ അന്ത്യമാണ് ഇത് സൂചിപ്പിക്കുന്നത്. ബി.ജെ.പിയുടെ പാളയത്തിലാണ് കോൺഗ്രസ്. നാട്ടിലാകെ വർഗീയത പരത്തുകയാണ് ബി.ജെ.പി സംഘ്​ പരിവാറും കേന്ദ്രവും ചേർന്ന്​ ജനജീവിതം ദുസഹമാക്കുകയാണെന്നും വി.എസ് പറഞ്ഞു. ഇ.കെ. ജയൻ അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandankerala newssabarimala women entrymalayalam news
News Summary - VS on Sabarimala-Kerala News
Next Story