Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: പ്രക്ഷോഭം...

ശബരിമല: പ്രക്ഷോഭം വിശ്വാസ സംരക്ഷണത്തിനല്ല തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ട്​- വി.എസ്​

text_fields
bookmark_border
ശബരിമല: പ്രക്ഷോഭം വിശ്വാസ സംരക്ഷണത്തിനല്ല തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ട്​- വി.എസ്​
cancel

തിരുവനന്തപുരം: ശബരിമല സ്​ത്രീപ്രവേശന വിഷയത്തിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം വിശ്വാസ സംരക്ഷണത്തിനല്ലെന്ന്​ ഭരണപരിഷ്​കാര കമീഷൻ ചെയർമാൻ വി.എസ്​ അച്യുതാനന്ദൻ. തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ടാണ്​ ഇപ്പോഴത്തെ പ്രക്ഷോഭങ്ങളെന്നും വി.എസ്​ പറഞ്ഞു.

ശബരിമല വിഷയത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട്​ പിടിക്കാനാണ്​ ശ്രമം. സംഭവത്തിൽ സ്​ത്രീകളെ പടക്കിറക്കുന്നതും അവർ പടക്കിറങ്ങുന്നതും വിരോധാഭാസമാണെന്നും വി.എസ്​ വ്യക്​തമാക്കി. കോൺഗ്രസ് ശബരിമലയിൽ മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വി.എസ്​ അച്യുതാനന്ദൻ കുറ്റപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS Achuthanandankerala newssabarimala women entrymalayalam news
News Summary - V.S on Sabarimala Women entry-Kerala news
Next Story