Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകശാപ്പ്​ നിരോധനം...

കശാപ്പ്​ നിരോധനം അംഗീകരിക്കില്ലെന്ന് മന്ത്രി സുനിൽ കുമാർ

text_fields
bookmark_border
കശാപ്പ്​ നിരോധനം അംഗീകരിക്കില്ലെന്ന് മന്ത്രി സുനിൽ കുമാർ
cancel

തിരുവനന്തപുരം: രാജ്യത്ത് കന്നുകാലി കശാപ്പ്​ നിരോധിച്ച കേന്ദ്രസര്‍ക്കാർ നടപടി അംഗീകരിക്കില്ലെന്ന് കൃഷി മന്ത്രി വി.എസ്​ സുനിൽ കുമാർ. കേന്ദ്രത്തി​​​​​െൻറ വിജ്ഞാപനം രാജ്യത്തെ പൗരന്‍മാരുടെ ഭക്ഷണ അവകാശത്തിന്‍മേലുള്ള കടന്ന് കയറ്റമാണെന്ന്​ അദ്ദേഹം പറഞ്ഞു.

കന്നുകാലി കശാപ്പ് സംസ്ഥാന സര്‍ക്കാരി​​​​​െൻറ അധികാര പരിധിയില്‍ പെട്ടതാണ്. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുകയാണ്​ കേന്ദ്രസര്‍ക്കാർ ചെയ്യുന്നത്​. ഇതി​​​​​െൻറ നിയമവശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunil-kumar
News Summary - vs-sunil-kumar
Next Story