Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഇതവരുടെ കൂട്ടായ...

'ഇതവരുടെ കൂട്ടായ തീരുമാനവും ബോധപൂർവ്വമായ കാമ്പയിനുമാണ്​'; വിജയരാഘവനെതിരെ വി.ടി ബൽറാം

text_fields
bookmark_border
vt balram
cancel

പാലക്കാട്​: കോൺഗ്രസ്​ നേതാക്കൾ പാണക്കാട് ഹൈദരലി ശിഹാബ്​ തങ്ങളെ സന്ദർശിച്ചത്​ വിവാദമാക്കിയ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെതിരെ വി.ടി. ബൽറാം എം.എൽ.എ. ഇത്തരം പ്രസ്​താവനകൾ ആവർത്തിച്ച് പറയുന്നത് ഇദ്ദേഹത്തിന്‍റെ മാത്രം ഏതോ വികല ചിന്തയുടെ ഭാഗമായാണെന്ന തെറ്റിദ്ധാരണ ആർക്കും വേണ്ടെന്നും ഇത്​ സി.പി.എമ്മിന്‍റെ കൂട്ടായ തീരുമാനവും ബോധപൂർവ്വമായ കാമ്പയിനുമാണെന്നും വി.ടി ബൽറാം ആരോപിച്ചു.

കോൺഗ്രസ്​ നേതാക്കൾ പാണക്കാട് പോയതിന്​ പിറകിലെ രാഷ്​ട്രീയ സന്ദേശം വ്യക്​തമെന്ന്​ എ. വിജയരാഘവൻ ഇന്ന്​ വാർത്ത സമ്മേളനത്തിനിടെ ആരോപിച്ചിരുന്നു. ലീഗാണ്​ യു.ഡി.എഫിനെ നിയന്ത്രിക്കുന്നതെന്ന്​ നേരത്തെ ചൂണ്ടികാട്ടിയതാണെന്ന്​ ​അദ്ദേഹം പറഞ്ഞിരുന്നു. മതമൗലികവാദ ശക്​തികളുമായും ബി.ജെ.പിയുമായും യു.ഡി.എഫ്​ സഖ്യമുണ്ടാക്കുകയാ​െണന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlvt balramiuma vijayaraghavan
Next Story