Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫേസ്ബുക്ക് പോസ്റ്റ്:...

ഫേസ്ബുക്ക് പോസ്റ്റ്: വി​ശ​ദീ​ക​ര​ണം ന​ൽ​കും –വി.​ടി. ബ​ൽ​റാം

text_fields
bookmark_border
ഫേസ്ബുക്ക് പോസ്റ്റ്: വി​ശ​ദീ​ക​ര​ണം ന​ൽ​കും –വി.​ടി. ബ​ൽ​റാം
cancel

പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്​​റ്റി​ട്ട​തി​ന് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​മെ​ന്ന കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ പ​റ​ഞ്ഞ​തി​നെ കു​റി​ച്ച് അ​റി​വി​ല്ലെ​ന്ന് വി.​ടി. ബ​ൽ​റാം എം.​എ​ൽ.​എ. ഇ​തു​വ​രെ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടി​ല്ല, ചോ​ദി​ച്ചാ​ൽ ന​ൽ​കും. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ​ഴ​യ നി​ല​പാ​ടി​ൽ​നി​ന്ന് മാ​റ്റ​മു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് നേ​രി​ട്ടു​ള്ള മ​റു​പ​ടി ബ​ൽ​റാ​മി​ൽ​നി​ന്ന് ഉ​ണ്ടാ​യി​ല്ല.

കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് എ​ന്തി​നാ​ണോ വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​ന്ന​ത് അ​തി​നു​ള്ള മ​റു​പ​ടി​യാ​ണ് ന​ൽ​കു​ക​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvt balramfacebook postmalayalam newsSabarimala News
News Summary - VT Balram on Sabarimala Facebook Post-Kerala news
Next Story