Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2016 3:16 PM IST Updated On
date_range 9 Aug 2017 9:39 AM ISTഇരകളുടെ കുറ്റം പറയേണ്ടവരല്ല സി.പി.എമ്മുകാർ -ജി. സുധാകരൻ
text_fieldsbookmark_border
കായംകുളം: വടക്കാഞ്ചേരി പീഡനകേസിലെ ഇരയുടെ പേര് വെളുപ്പെടുത്തിയ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ മന്ത്രി ജി. സുധാകരൻ. ഇരകളുടെ കുറ്റം പറയേണ്ടവരല്ല സി.പി.എമ്മുകാരെന്ന് സുധാകരൻ പറഞ്ഞു.
ഇര കുഴപ്പക്കാരാണെങ്കിൽ അവരെ തിരുത്തേണ്ടവരാണ് പാർട്ടിക്കാർ. കുറ്റം പറയുന്നത് സി.പി.എമ്മിനെ ശൈലിക്ക് ചേർന്നതല്ല. നല്ല സഖാക്കളാണ് പാർട്ടിയിൽ അംഗത്വമെടുക്കേണ്ടതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
പീഡന കേസിൽ പ്രതിയായ ജയന്തൻ ഒരു നല്ല സഖാവല്ല. ജയന്തൻ നേരത്തെ തന്നെ കുഴപ്പക്കാരനായിരുന്നുവെന്നും സുധാകരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story