Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2022 4:05 PM GMT Updated On
date_range 3 Sep 2022 4:12 PM GMTവാളയാർ: സി.ബി.ഐ അന്വേഷണത്തിനായി അമിത് ഷാക്ക് നിവേദനം നൽകി
text_fieldsbookmark_border
തിരുവനന്തപുരം: വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടികളുടെ മാതാവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നിവേദനം നൽകി.
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ മാതാവും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story