Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2019 8:46 AM IST Updated On
date_range 5 Nov 2019 8:46 AM ISTപാലക്കാട് ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി
text_fieldsbookmark_border
പാലക്കാട്: വാളയാറിൽ രണ്ട് പെൺകുട്ടികൾ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലയിൽ യു.ഡി.എഫ് ജില്ല കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ നടക്കുമെന്ന് യു.ഡി.എഫ് ചെയർമാൻ എ. രാമസ്വാമി അറിയിച്ചു. കടകമ്പോളങ്ങളടച്ചും യാത്രകൾ ഒഴിവാക്കിയും വ്യാപാരികളും ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story