Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2017 11:19 AM GMT Updated On
date_range 22 April 2017 11:19 AM GMTമൂന്നാർ കൈയേറ്റം: മുഖ്യമന്ത്രിയുമായി ചർച്ച വേണമെന്ന് സി.പി.െഎ
text_fieldsbookmark_border
തിരുവനന്തപുരം: മൂന്നാറിലെ പാപ്പാത്തിച്ചോലയിൽ കുരിശ് മാറ്റിയതുമായി ബന്ധപ്പെട്ട തർക്കവിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി ചർച്ച വേണമെന്ന് സി.പി.െഎ. വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കുരിശ് മാറ്റിയ സംഭവം മതമേലധ്യക്ഷൻമാരടക്കം എല്ലാവരും സ്വാഗതം ചെയ്തപ്പോഴും സി.പി.എമ്മും മുഖ്യമന്ത്രിയും എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത്. പാർട്ടി നിലപാട് സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story