Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ് നിയമ ഭേദഗതി ബിൽ...

വഖഫ് നിയമ ഭേദഗതി ബിൽ മുസ്‌ലിംവിരുദ്ധ നിലപാടിന്റെ തുടർച്ച -റസാഖ് പാലേരി

text_fields
bookmark_border
welfare party
cancel

തിരുവനന്തപുരം: മുസ്‌ലിംകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ബി.ജെ.പി സർക്കാർ വ്യവസ്ഥാപിതമായി നടത്തിക്കൊണ്ടിരിക്കുന്ന കൈകടത്തലിന്റെ തുടർച്ചയാണ് കേന്ദ്ര സർക്കാർ പാർലമെന്റിലവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

മുസ്​ലിം വിഭാഗത്തെ അപരവത്​കരിച്ചും അപരിഷ്​കൃതരെന്ന് മുദ്രകുത്തിയും പൈശാചികവത്​കരിക്കാനുള്ള സംഘ്പരിവാർ പദ്ധതിയുടെ ഭാഗമാണിതെല്ലാം. പൂർണമായും മുസ്‌ലിംകളുമായി ബന്ധപ്പെട്ട സംവിധാനമായ വഖഫ് ബോർഡുകളിൽ മുസ്​ലിം ഇതര അംഗങ്ങളെ ഉൾക്കൊള്ളിക്കണമെന്ന വിചിത്രമായ ഭേദഗതി വരെ സർക്കാർ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിലൂടെ സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare PartyRazak PaleriWaqf Act Amendment Bill
News Summary - Waqf Act Amendment Bill Continuation of Anti-Muslim Stand - Razak Paleri
Next Story