Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ് നിയമ ഭേദഗതി:...

വഖഫ് നിയമ ഭേദഗതി: മുസ്‍ലിം ഓർഫനേജ് കൂട്ടായ്മ പ്രതിഷേധിച്ചു

text_fields
bookmark_border
Waqf board
cancel

കോ​ഴി​ക്കോ​ട്: വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​വും നി​ല​നി​ൽ​പും ദു​ർ​ബ​ല​മാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം ചെ​റു​ത്തു​തോ​ൽ​പി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ കേ​ര​ള സ്റ്റേ​റ്റ് മു​സ്​​ലിം ഓ​ർ​ഫ​നേ​ജ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ഡ്വ. പി.​വി. സൈ​നു​ദ്ദീ​നും ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. എം. ​മു​ഹ​മ്മ​ദും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ അ​പ​ഹ​രി​ക്കു​ന്ന​വ​ർ​ക്കും അ​ന്യാ​യ​മാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ക്കും സൗ​ക​ര്യം ചെ​യ്യുക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റെ​ന്ന് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waqf Act Amendment Bill
News Summary - Waqf Act Amendment: Muslim Orphanage Society Protests
Next Story