Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​നെഞ്ചത്തടിക്കുന്ന...

​നെഞ്ചത്തടിക്കുന്ന ശിപാർശ: വർഷ​ം തോറും വെള്ളക്കരം കൂട്ടണം

text_fields
bookmark_border
​നെഞ്ചത്തടിക്കുന്ന ശിപാർശ:  വർഷ​ം തോറും വെള്ളക്കരം കൂട്ടണം
cancel

തി​രു​വ​ന​ന്ത​പു​രം: ജ​ല അ​തോ​റി​റ്റി​യി​ൽ ശ​മ്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നെ​ഞ്ച​ത്ത​ടി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളും. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ വെ​ള്ള​ക്ക​രം പ്ര​തി​വ​ർ​ഷം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

ധ​ന​സ്ഥി​തി പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ർ​ശ​ന ഇ​ട​പെ​ട​ലു​ക​ളും ന​ട​പ​ടി​ക​ളും വേ​ണ​മെ​ന്ന ശ​മ്പ​ള പ​രി​ഷ്​​ക​ര​ണ റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ്​ അ​തേ​പ​ടി ഉ​ത്ത​ര​വി​ലും അ​ടി​വ​ര​യി​ട്ടി​രി​ക്കു​ന്ന​ത്. ജ​ല​നി​ര​ക്ക് പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള ജ​ല​അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശം സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ത്ത​ര​മൊ​രു ശി​പാ​ർ​ശ ഉ​ത്ത​ര​വി​ൽ ഇ​ടം പി​ടി​ച്ച​ത്.

ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തോ​ടെ പ്ര​തി​മാ​സം 3.46 കോ​ടി രൂ​പ​യാ​ണ്​ അ​തോ​റി​റ്റി​യു​ടെ അ​ധി​ക​ബാ​ധ്യ​ത. ഇ​ത്​ പ​റ​യു​ന്നി​ല്ലെ​ങ്കി​ലും ശ​മ്പ​ള​വ​ർ​ധ​ന മൂ​ല​മു​ള്ള അ​ധി​ക ബാ​ധ്യ​ത​ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നും അ​തി​ന്​ അ​തോ​റി​റ്റി സ്വ​ന്തം നി​ല​ക്ക്​​ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

ജ​ല​ക്ക​ര ഇ​ന​ത്തി​​ലെ കു​ടി​ശ്ശി​ക പി​രി​ച്ചെ​ടു​ക്കു​ന്ന​തി​ന്​ കൂ​ടു​ത​ൽ സം​വി​ധാ​ന​ങ്ങ​ളും ​ശ്ര​മ​ങ്ങ​ളു​മു​ണ്ടാ​ക​ണ​മെ​ന്നും വ​രു​മാ​ന ര​ഹി​ത​മാ​യി ചോ​ർ​ന്നു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ്​ കു​റ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. ചെ​ല​വി​നെ​ക്കാ​ൾ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ഊ​ന്ന​ൽ ന​ൽ​ക​ണം. 2012-2013 കാ​ല​യ​ള​വി​ൽ അ​തോ​റി​റ്റി​യു​ടെ സ​ഞ്ചി​ത ന​ഷ്ടം 1702.9 കോ​ടി രൂ​പ​യാ​യി​രു​ന്നു. 2019-2020 ൽ ​ഇ​ത്​ 3343.76 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ മാ​ത്രം ജ​ല അ​തോ​റി​റ്റി​ക്ക്​ കു​ടി​ശ്ശി​ക​യാ​യി ന​ൽ​കേ​ണ്ട​ത് 350 കോ​ടി രൂ​പ​യാ​ണ്. ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ കു​ടി​ശ്ശി​ക​യാ​യി കി​ട്ടാ​നു​ള്ള​ത്​ 216 കോ​ടി​യും. സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ചേ​ർ​ന്ന് 1287 കോ​ടി​യാ​ണ് ന​ൽ​കാ​നു​ള്ള​ത്. ത​ദ്ദേ​ശ വ​കു​പ്പ് മാ​ത്രം 964.84 കോ​ടി ന​ൽ​കാ​നു​ണ്ട്. പ്ര​തി​ദി​നം ഉ​ൽ​പാ​ദി​ക്കു​ന്ന ജ​ല​ത്തി​​ന്‍റെ 40 ശ​ത​മാ​ന​വും ക​ണ​ക്കി​ൽ​പെ​ടാ​തെ ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. 2950- 3000 ദ​ശ​ല​ക്ഷം വെ​ള്ള​മാ​ണ്​ ഒ​രു ദി​വ​സം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. 1.57 കോ​ടി രൂ​പ​യാ​ണ് ഈ ​ഇ​ന​ത്തി​ലെ പ്ര​തി​ദി​ന ന​ഷ്​​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water authority
News Summary - Water Authority's guidelines for revising water rates
Next Story