Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലനിരപ്പ്​ 86ശതമാനം...

ജലനിരപ്പ്​ 86ശതമാനം കടന്നു; ഇടുക്കിയിൽ ആദ്യ ജാഗ്രത നിർദേശം

text_fields
bookmark_border
ജലനിരപ്പ്​ 86ശതമാനം കടന്നു; ഇടുക്കിയിൽ ആദ്യ ജാഗ്രത നിർദേശം
cancel

തൊ​ടു​പു​ഴ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ്​ 86 ശ​ത​മാ​നം ക​വി​ഞ്ഞു. അ​ണ​ക്കെ​ട്ട്​ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ആ​ദ്യ ജാ​ഗ്ര​ത നി​ർ​ദേ​ശ​മാ​യ ബ്ലൂ ​അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു.

വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത്​ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ 10​ ദി​വ​സ​മാ​യി ജ​ല​നി​ര​പ്പ്​ ക്ര​മേ​ണ ഉ​യ​രു​ക​യാ​ണ്. ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ജ​ല​സം​ഭ​ര​ണി​യു​ടെ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി 2403 അ​ടി​യാ​ണ്. വെ​ള്ളി​യാ​ഴ്​​ച 2391.00 അ​ടി​യാ​ണ്​ ജ​ല​നി​ര​പ്പ്. ഇ​ത്​ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 86.21 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ ദി​വ​സം 2392.52 അ​ടി​യാ​യി​രു​ന്നു. ദു​ര​ന്ത​പ്ര​തി​ക​ര​ണ മാ​ർ​ഗ​രേ​ഖ പ്ര​കാ​രം അ​ണ​ക്കെ​ട്ട്​ തു​റ​​ക്കു​ന്ന​തി​ന്​ 36 മ​ണി​ക്കൂ​ർ മു​െ​മ്പ​ങ്കി​ലും പ്രാ​ഥ​മി​ക മു​ന്ന​റി​യി​പ്പാ​യ ബ്ലൂ ​അ​ല​ർ​ട്ട്​ ന​ൽ​ക​ണം.

ജ​ല​നി​ര​പ്പ്​ 2390.86 അ​ടി​യി​ലെ​ത്തു​േ​മ്പാ​ൾ ബ്ലൂ ​അ​ല​ർ​ട്ട്, 2396.86 അ​ടി​യി​ൽ ഒാ​റ​ഞ്ച്​ അ​ല​ർ​ട്ട്, 2397.86 അ​ടി​യി​ൽ റെ​ഡ്​ അ​ല​ർ​ട്ട്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki damHeavy Rain
News Summary - Water level exceeds 86 percentage in Idukki dam
Next Story