Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2019 10:37 AM IST Updated On
date_range 10 Aug 2019 10:39 AM ISTകടൽ തീരത്ത് ജാഗ്രതാ; തിരമാല ഉയരാൻ സാധ്യത
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് വരെ തീരപ്രദേശങ്ങളിൽ തിരമാല ഉയരാൻ സാധ്യത. 3.5 മീറ്റർ മുതൽ 3.8 മീറ്റർ വരെ തിര ഉയരാനാണ് സാധ്യത. 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story