വയനാട് ഉപതെരഞ്ഞെടുപ്പ്; 11 ബൂത്തുകളില്‍ മാറ്റം
text_fieldsവയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മുമ്പ് നിശ്ചയിച്ച 11 പോളിങ് ബൂത്തുകളില്‍ റാഷണലൈസേഷന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടര്‍ അറിയിച്ചു. ബൂത്ത് നമ്പര്‍, പഴയ ബൂത്തുകള്‍, പുതുക്കി നിശ്ചയിച്ച ബൂത്തുകള്‍ എന്നിവ യഥാക്രമം.
44, ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കാട്ടിക്കുളം (പടിഞ്ഞാറ് ഭാഗം), ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കാട്ടിക്കുളം (പുതിയ കെട്ടിടം).
214, ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ചീരാല്‍ (ഇടത് ഭാഗം), ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ചീരാല്‍ (വലത് ഭാഗം നോര്‍ത്ത് വിങ്).
16, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ എല്‍.പി സ്കൂള്‍ വാരാമ്പറ്റ (മധ്യഭാഗം), ദാറുല്‍ ഹിദ സെക്കന്‍ഡറി മദ്റസ പന്തിപ്പൊയില്‍ (ഇടത് ഭാഗം).
17, സെന്റ് തോമസ് ഇവാഞ്ചിലിക്കല്‍ എല്‍.പി സ്കൂള്‍ വാരാമ്പറ്റ (ഇടത് ഭാഗം), ദാറുല്‍ ഹിദ സെക്കന്‍ഡറി മദ്റസ പന്തിപ്പൊയില്‍ (വലതുഭാഗം).
44, കോഓപറേറ്റീവ് ട്രെയിനിങ് സെന്റര്‍ കരണി, ക്രിസ്തുരാജ സ്കൂള്‍ കരണി.
57, വയനാട് ഓര്‍ഫനേജ് എല്‍.പി സ്കൂള്‍ പള്ളിക്കുന്ന് (മധ്യഭാഗം), വയനാട് ഓര്‍ഫനേജ് എല്‍.പി സ്കൂള്‍ പള്ളിക്കുന്ന് (കിഴക്ക് ഭാഗം).
111, ജി.യു.പി സ്കൂള്‍ ചെന്നലോട് (പുതിയ കെട്ടിടം കിഴക്ക് ഭാഗം), ജി.യു.പി സ്കൂള്‍ ചെന്നലോട് (വടക്ക് ഭാഗം പുതിയ കെട്ടിടം).
112, ജി.എച്ച്.എസ് തരിയോട്, ജി.എച്ച്.എസ് തരിയോട് (പുതിയ കെട്ടിടം കിഴക്ക് ഭാഗം).
167, ജി.എച്ച്.എസ് വെള്ളാര്‍മല (പുതിയ കെട്ടിടം വലത് ഭാഗം), സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് കല്യാണ മണ്ഡപം ഹാള്‍ (വടക്ക് ഭാഗം).
168, ജി.എച്ച്.എസ് വെള്ളാര്‍മല പുതിയ കെട്ടിടം (ഇടത് ഭാഗം), ജി.എച്ച്.എസ് മേപ്പാടി.
169, ജി.എച്ച്.എസ് വെള്ളാര്‍മല പുതിയ കെട്ടിടം, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് കല്ല്യാണ മണ്ഡപം ഹാള്‍ ( തെക്ക് ഭാഗം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.