Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2019 9:52 PM IST Updated On
date_range 6 April 2019 12:50 AM ISTവയനാട് ചുരത്തിൽ വീണ്ടും ലോറി കേടായി: ഗതാഗത തടസ്സം നീക്കി
text_fieldsbookmark_border
വൈത്തിരി: വയനാട് ചുരത്തിൽ ചരക്കു ലോറി കേടായതിനെ തുടർന്നുണ്ടായ വൻഗതാഗത തടസ്സം നീക്കി. ആറാം വളവിൽ 12 ചക്രങ്ങളുള ്ള മൾട്ടി ആക്സിൽ ലോറിയായിരുന്നു കേടായി കുടുങ്ങിക്കിടന്നത്. ഇരുഭാഗത്തേക്കുമുള്ള വാഹനഗതാഗതം പാടെ തടസ്സപ്പെട്ടിരുന്നു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് ലോറി മാറ്റിയിടുന്നതിന് നേതൃത്വം നൽകിയത്.
രാത്രി എട്ടര മണിയോടെയാണ് ലോറി കേടായത്. പത്തു ചക്രങ്ങളിലധികമുള്ള ചരക്കു ലോറികൾക്ക് രാത്രി പതിനൊന്നിനും രാവിലെ ആറു മണിയ്ക്കുമിടയിൽ മാത്രമേ ചുരത്തിലൂടെ സഞ്ചരിക്കാൻ അനുവാദമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story