Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2020 10:13 AM GMT Updated On
date_range 24 April 2020 10:13 AM GMTവൈത്തിരി വട്ടവയലിൽ വാടകവീട്ടിൽ മയക്കുമരുന്ന് പിടിച്ചു;പഞ്ചായത്ത് പ്രസിഡന്റിന്റെ മകനടക്കം ആറുപേർ അറസ്റ്റിൽ
text_fieldsbookmark_border
വൈത്തിരി: വട്ടവയലിൽ വാടകവീട് കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിപണനം നടത്തിയിരുന്ന ആറ് പേരെ വൈത്തിരി സ്റ്റേഷ ൻ ഓഫീസർ കെ ജി പ്രവീൺ കുമാർ, എസ്ഐ ജിതേഷ് എന്നിവരും സംഘവും പിടികൂടി.
ലക്ഷക്കണക്കിന് രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. അഹമ്മദ് റാഫി(33 ), അബിൻ മാത്യു (24 )അനന്ദു(21 ), വിഷ്ണുപ്രസാദ്(22 ), പ്രിൻസ്(25 ), ഷിയാസ് (24 ) എന്നിവരാണ് പോലീസ് പിടിയിലായത്. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിെൻറ മകനാണ് വിഷ്ണു പ്രസാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story