Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 11:17 AM GMT Updated On
date_range 21 Aug 2020 11:17 AM GMTസംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് വയനാട് സ്വദേശി
text_fieldsbookmark_border
കൽപ്പറ്റ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. വയനാട് വാളാട് കുന്നോത്ത് വീട്ടിൽ അബ്ദുല്ല ഹാജിയാണ് മരിച്ചത്. 70 വയസായിരുന്നു.
ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മറ്റു അസുഖങ്ങൾ ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് ഇന്നുമാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story