Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടില്‍ കോവിഡ് 19...

വയനാട്ടില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്​ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന്​

text_fields
bookmark_border
വയനാട്ടില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്​ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന്​
cancel

മാനന്തവാടി:വയനാട് ജില്ലയില്‍ വീണ്ടും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് രോഗ ബാധ സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ അമ്മയുടെയും കുഞ്ഞി​​െൻറയും സ്രവം പരിശോധിച്ചതില്‍ നെഗറ്റീവ് ആയിരുന്നു.

എന്നാല്‍ രണ്ട് ദിവസം മുമ്പ് കുഞ്ഞിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആശുപത്രിയിലെത്തിച്ചു ക്വാറൻറീനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടേയും കുഞ്ഞി​​െൻറയും സ്രവം വീണ്ടും പരിശോധിച്ചതില്‍ കുഞ്ഞിന് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.

വയനാട്ടിൽ ഒരു പുതിയ ഹോട്ട് സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. നെന്മേനിയെയാണ് ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad Newscoronamalayalam newscovid 19
News Summary - Wayanad New Covid Case 11 Month Old Baby -Kerala news
Next Story