Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള തീരത്ത്​...

കേരള തീരത്ത്​ കാറ്റിന്​ സാധ്യത

text_fields
bookmark_border
കേരള തീരത്ത്​ കാറ്റിന്​ സാധ്യത
cancel

തിരുവനന്തപുരം: കേരള , കർണാട, ലക്ഷദ്വീപ് തീരങ്ങളിൽ  പടിഞ്ഞാറ്  ദിശയിലേക്ക്  മണിക്കൂറിൽ 25 മുതൽ 35 കി.മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കി.മീ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്ന്​ മുന്നറിയിപ്പ്​.

ഇതിനാൽ അറബി കടലി​​​​െൻറ മധ്യ  ഭാഗത്തുo, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാൻ സാധ്യതയുണ്ട്​. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധത്തിന്  പോകരുതെന്നും​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswindmalayalam newsWeather condition
News Summary - Weather alert in kerala coast-Kerala news
Next Story