Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപശ്ചിമഘട്ട വിജ്ഞാപനം:...

പശ്ചിമഘട്ട വിജ്ഞാപനം: ആശങ്ക പരിശോധിക്കാൻ സമിതി

text_fields
bookmark_border
പശ്ചിമഘട്ട വിജ്ഞാപനം: ആശങ്ക പരിശോധിക്കാൻ സമിതി
cancel
Listen to this Article

ന്യൂഡൽഹി: പശ്ചിമഘട്ട മേഖലയിൽ പരിസ്ഥിതിലോല പ്രദേശങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം ഇതുവരെ പുറപ്പെടുവിക്കാനായിട്ടില്ലെന്നും ആറ്‌ സംസ്ഥാനങ്ങളുടെയും ആശങ്കകകളും നിർദേശങ്ങളും പഠിക്കാനും പരിശോധിക്കാനും ഒരു സമിതിയെ വനം മന്ത്രാലയം നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര വനം സഹമന്ത്രി അശ്വിനി കുമാർ ചൗബേ കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് മറുപടി നൽകി.

കേരളം, കർണാടക തുടങ്ങിയ സംസ്ഥാന സർക്കാറുകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കണക്കിലെടുത്തും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉൾക്കൊണ്ടുമുള്ള ബഹുതല ചർച്ചകൾ ആണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നടത്തിവരുന്നതെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:western ghats
News Summary - Western Ghats Notification: Committee to look into concerns
Next Story