Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട് പൊളിക്കുന്നതിനിടെ...

വീട് പൊളിക്കുന്നതിനിടെ സ്ലാബിനിടയിൽ കുടുങ്ങി മരിച്ചു

text_fields
bookmark_border
വീട് പൊളിക്കുന്നതിനിടെ സ്ലാബിനിടയിൽ കുടുങ്ങി മരിച്ചു
cancel

തിരുവങ്ങൂർ: ജോലിക്കിടെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് ചെറുപുനത്തിൽ സ്വാമി (63) മരിച്ചു. ബന്ധുവീട്ടിലെ പഴയ കോൺക്രീറ്റ് വീട് പൊളിച്ചുകൊണ്ടിരിക്കെയാണ് അപകടം. അരക്ക് മുകളിൽ സ്ലാബിൽ കുടുങ്ങി ഏറെ സമയം കഴിഞ്ഞാണ് അടുത്ത വീട്ടുകാർ സംഭവമറിയുന്നത്. മറ്റാരും ജോലി സ്ഥലത്തുണ്ടായിരുന്നില്ല.

സംഭവമറിഞ്ഞ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ശുഭ. മകൻ: സബീഷ്. മരുമകൾ: സോണിമ. സഹോദരങ്ങൾ: രാമൻ, ശശി, അമ്മുക്കുട്ടി, പുഷ്പ, പരേതനായ ബാലൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathdeath news
News Summary - While demolishing the house, man trapped between the slabs and died
Next Story