Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളക്കാർഡ് ഉടമകൾക്ക്...

വെള്ളക്കാർഡ് ഉടമകൾക്ക് ഇനി ഏഴുകിലോ അരി

text_fields
bookmark_border
ration card
cancel

തിരുവനന്തപുരം: വെള്ളക്കാർഡുടമകളുടെ ഭക്ഷ്യധാന്യവിഹിതം ഉയർത്തി. ജനുവരി മുതൽ വെള്ള കാർഡ് ഉടമകൾക്ക് ഏഴുകിലോ അരി ലഭിക്കും. നീല, വെള്ള, കാർഡുകൾക്ക് നിർത്തിവെച്ച സ്പെഷ്യൽ അരി വിതരണവും ഈ മാസം പുനരാരംഭിക്കും.

നീല, വെള്ള കാർഡുകൾക്ക് ഈ മാസം മൂന്നുകിലോവീതം സ്പെഷ്യൽ അരിയാണ് നൽകുക. വെള്ളകാർഡുകൾക്ക് ഡിസംബറിൽ അഞ്ചുകിലോയും നവംബറിൽ നാലുകിലോയും അരിയായിരുന്നു ലഭിച്ചിരുന്നത്.

മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമില്ല. സംസ്ഥാനത്ത് നവംബറിൽ 17.2 ലക്ഷം കുടുംബങ്ങൾ റേഷൻ വാങ്ങിയിട്ടില്ലെന്നാണ് കണക്ക്. ഡിസംബറിലും ഇതുതന്നെയാണ് അവസ്ഥ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rationWhite card
News Summary - White card holders will get seven kilos of rice this month
Next Story