Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.പിമാർക്കും...

എം.പിമാർക്കും എം.എൽ.എമാർക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ പാസ്​ എന്തിനെന്ന്​ ഹൈകോടതി

text_fields
bookmark_border
എം.പിമാർക്കും എം.എൽ.എമാർക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ പാസ്​ എന്തിനെന്ന്​ ഹൈകോടതി
cancel

കൊ​ച്ചി: എം.​പി​മാ​ർ​ക്കും എം.​എ​ൽ.​എ​മാ​ർ​ക്കും കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​തെ​ന്തി​നെ​ന്ന്​ ഹൈ​കോ​ട​തി. ന​ഷ്ട​ത്തി​ലോ​ടു​ന്ന കോ​ർ​പ​റേ​ഷ​ന്​ ഇ​ത്​ ഭാ​ര​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ളും അം​ഗ​പ​രി​മി​ത​രു​മ​ട​ക്കം ഏ​റ്റ​വും അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​യി സൗ​ജ​ന്യ പാ​സ്​ പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ​മ്പ​ളം വൈ​കു​ന്ന​തി​നെ​തി​രെ കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ര​ൻ ആ​ർ. ബാ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ൽ​കി​യ ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യിൽ ശ​മ്പ​ളം ന​ൽ​കാ​ൻ ബു​ദ്ധി​മു​ട്ടു​മ്പോ​ൾ ഇ​ത്ര​യ​ധി​കം സൗ​ജ​ന്യ യാ​ത്രാ പാ​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്ന്​ കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtKSRTC
News Summary - Why free pass to MPs and MLAs in KSRTC asks High Court
Next Story